പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചൂട് കൂടുന്നു - വേനൽക്കാലത്ത് എല്ലാവരും അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇമേജ്
കനത്ത വേനൽച്ചൂടിലുടെയാണ് കേരളം കടന്നുപോകുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും സ്ഥിതി മറിച്ചല്ല. വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗത്തെക്കുറിച്ച് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.  ശരീര അപകടകരമാക്കാം വിധം ഉഷ്ണതരംഗത്തിന് സാധിക്കും. സൂര്യാഘാതം ചിലപ്പോൾ മരണത്തിന് വരെ കാരണമായേക്കാം. മലബന്ധം, ക്ഷീണം, ഹീറ്റ് സ്ട്രോക്ക് മറ്റു ആരോഗ്യപ്രശനങ്ങൾ എന്നിവയ്ക്കും കാരണമാക്കുന്നു. വേനൽക്കാലത്ത് എല്ലാവരും അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉഷ്ണതരംഗം നിങ്ങളുടെ തലച്ചോറിനും മറ്റ് അവയവങ്ങൾക്കും മാറ്റാനാവാത്ത കേടുപാടുകൾ വരുത്താൻ സാധ്യത. അതിനാൽ, ഈ വേനൽക്കാലത്ത് ഉഷ്ണതരംഗത്തിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം. ജലാംശം നിലനിർത്തുക ചൂടുകാലത്ത് നല്ല ആരോഗ്യത്തിനായി ഇരിക്കാൻ ജലം അത്യാവശ്യമാണ് . പ്രതിദിനം 2.7 മുതൽ 3.7 ലിറ്റർ വരെ കുടിക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഉഷ്ണതരംഗത്തിൽ നിന്നും ചൂട് കാലാവസ്ഥയിൽ നിന്നും നിങ്ങളെ സംക്ഷിക്കാൻ ഇത് സഹായിച്ചേക്കാം. അതിനാൽ നിങ്ങൾ വെള്ളവും മറ്റ് ആരോഗ്യകരമായ പാനിയങ്ങളായ നാരങ്ങാവെള്ളം തേങ്ങാവെള്ളവും തോന്നുന്നില്ലെങ്കിൽ പോലും വേനൽക്കാലത്ത് ഇടയ്ക്കിടെ...